ദക്ഷിണകേരളത്തിലെ പേരുകേട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് തോട്ടുംകര ശ്രീ ഭഗവതി ക്ഷേത്രം. കൊല്ലം ജില്ലയിലെ തൃക്കടവൂർ കുരീപുഴയിൽ ആണ് അതിപുരാതനമായ ഈ ഹൈന്ദവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു ഗ്രാമമാണ് കുരീപുഴ
ദുര്‍ഗ്ഗയും ഭദ്രയും പ്രധാന ദേവതാ സങ്കല്പത്തിൽ വാണരുളുന്ന മഹാക്ഷേത്രം.
ഉപ ദേവതകൾ