ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ദേവി നാരായണി നമോസ്തുതേ ദേശത്തിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതയും ക്ഷിപ്രപ്രസാദിനിയും ഭക്ത വത്സലയും ഇഷ്ട്ടവര പ്രദായനിയും ആയ തോട്ടും കര ശ്രീ ഭഗവതിമാരുടെ തിരുസന്നിധി